ചാരുവേലി: വട്ടപ്പാറ ജോസ് വി.ജെ. (50) നിര്യാതയായി. ഭാര്യ: വാസന്തി (മുൻ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർ). മക്കൾ: ബിബിൻ, വിജയ്. മരുമകൾ: അഞ്ജലി. സംസ്‌കാരം ഇന്ന് 2ന് ശാലേം ചർച്ച് ആലയംകവല സെമിത്തേരിയിൽ.