കാഞ്ഞിരപ്പള്ളി: വാളക്കുഴി മാന്താനത്ത് പരേതനായ തോമസ് വർഗീസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. ആനക്കല്ല് കല്ലമ്പള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.