ഏന്തയാർ: പടിഞ്ഞാറേക്കര പരേതനായ തോമസിന്റെ മകൻ ബിജു (48) നിര്യാതനായി. മാതാവ്: ത്രേസ്യ പാലപ്ര കൊച്ചുതെക്കേൽ കുടുംബാംഗം. സഹോദരങ്ങൾ: മിനി, ബിനോയി. സംസ്‌കാരം നടത്തി.