ചങ്ങനാശേരി : എസ്.ബി കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ കൊമേഴ്‌സ് കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ലൈബ്രറി സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 15 ന് മുൻപായി പ്രിൻസിപ്പൽ, എസ്.ബി കോളേജ്, ചങ്ങനാശേരി എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ : 9447596997.