കട്ടപ്പന: ഗവ. കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 13ന് രാവിലെ 10 മുതൽ നടക്കും. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഓൺലൈനായി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.