പാലാ : അനിയന്ത്രിതമായ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധന തുടരുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് മാണി സി കാപ്പൻ എം.എൽ.എ വീടിന് മുന്നിൽ കുടുംബ സത്യാഗ്രഹം നടത്തും. രാവിലെ 10 മുതൽ 11 വരെയാണ് സമരം.