baiju

ചങ്ങനാശേരി: മറ്റം കടന്തോട് പരേതനായ കെ.പി. ജോർജിന്റെ മകൻ ബൈജു ജോർജ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിബിൾ ചങ്ങനാശേരി വയലുങ്കൽ കുടുംബാംഗം. മക്കൾ: ജോർജ് മാർട്ടിൻ, മരിയ ട്രീസ മാർട്ടിൻ.