ചിറക്കടവ് : പൊന്തങ്ങൽ നാണപ്പന്റെ ഭാര്യ ശാരദ (78) കത്തലാങ്കൽപടി നിര്യാതയായി. മക്കൾ : മോഹൻ, മോളി, ഗീത മരുമക്കൾ : സിനി,സുനിൽ,ദിവാകരൻ. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.