വൈക്കം : ആറാട്ടുകുളങ്ങര മടത്തിൽ മനയിൽ എസ്.സുഗതൻ (77) നിര്യാതനായി. ഭാര്യ: ഊർമ്മിള. മക്കൾ: സുധീർ (മനോരമ ന്യൂസ്), സുദർശിനി. മരുമക്കൾ : സജീവ്, രജിത. സംസ്‌കാരം നടത്തി.