മാഞ്ഞൂർ സൗത്ത് : വലിയവീട്ടിൽ പരേതനായ ഇട്ട്യാത്തിയുടെ ഭാര്യ മാധവി (102) നിര്യാതയായി. മക്കൾ : ഭാർഗവി, രാമചന്ദ്രൻ, രാധാമണി. മരുമക്കൾ : സുകുമാരൻ, രമണി, രാജൻ. സംസ്കാരം നടത്തി.