പാമ്പാടി : കൊവിഡ് ബാധിച്ച് ചെറുകുന്നേൽ കരുണാകരന്റെ മകൻ ഷിജു (46) മരിച്ചു. ഭാര്യ : കൊടുങ്ങൂർ കാക്കനാട്ട് രജനി. മക്കൾ : അഞ്ജലി, അഭിരാമി. സംസ്‌കാരം നടത്തി.