1011

വൈക്കം: വൈക്കം അർബൻ കെ. 10, 11 കോ ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച വിദ്യാതരംഗിണി വായ്പ പദ്ധതി സംഘം പ്രസിഡന്റ് എം.പി സെൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.കെ അനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ വാസുദേവൻ, രാജേഷ് പരീത്തറ, അരുൺകുമാർ, എ.ആർ അശ്വതി, എ.ആർ ജീനാരാജ്, എ.എസ് സനൽ, മനു മോഹൻ, സി.ജി സാലി എന്നിവർ പങ്കെടുത്തു.