iob-lali
ലാലി

രാജാക്കാട്: രാജാക്കാട് പഴയവിടുതി ചാത്തൻപുരയിടത്തിൽ ഗോപിനാഥിന്റെ ഭാര്യ ലാലി (53) നിര്യാതയായി. കട്ടപ്പന നത്തുകല്ല് കണ്ടത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ഗോകുൽ, ഗോപിക. മരുമകൻ: സന്തോഷ്.