kobthre

കടപ്ലാമറ്റം: ചാത്തംവേലിൽ ഔസേപ്പ് ദേവസ്വായുടെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. ചേർപ്പുങ്കൽ ഞൊങ്ങിണിയിൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ (ഹെഡ് നഴ്‌സ് ഡൽഹി)​,​ ജോയി (റബർ ലാറ്റക്‌സ് ഡീലർ)​,​ ആൻസി, ടോമി (ഇലക്ട്രീഷൻ)​. മരുമക്കൾ: ബേബി (വലവൂർ)​, മിനി (അയർക്കുന്നം)​, ജോയി (വെട്ടിമുകൾ)​, റോസിലി (എൽ.എൽ.എം. ഹോസ്പിറ്റൽ കിടങ്ങൂർ)​. സംസ്‌കാരം നാളെ 2ന് കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.