ഒന്ന് വേലിചാടിയതാ...കോട്ടയം പാമ്പാടി പങ്ങടയിലെ റബർത്തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ കുടുങ്ങിക്കിടന്ന കുറുക്കനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സകൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ കോടിമത മൃഗാശുപത്രിയിലെത്തിച്ചപ്പോൾ