ഫാത്തിമാപുരം: ഒട്ടാലത്ത് ഒ.എം. മാത്യു (അപ്പച്ചൻ-87, റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ) നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (റിട്ട. അദ്ധ്യാപിക) ചമ്പക്കുളം ആലുംന്തറ കുടുംബാംഗം. മക്കൾ: ഡോ. ആൻസമ്മ മാത്യു, ഡോ. നിർമ്മല മാത്യു, ജേക്കബ് മാത്യു (യു.എസ്.എ). മരുമക്കൾ: ഡോ. പി.ജെ. മാത്യു, ഡോ. ബോബി ജോസഫ്, ഡോ. ആഷ്‌ലി ജേക്കബ് (യു.എസ്.എ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ഫാത്തിമാപുരം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.