ചങ്ങനാശേരി : പുഴവാത് പാർവതി സദനത്തിൽ (നിലസദനം) പരേതനായ എൻ.നാരായണൻ നായരുടെ ഭാര്യ പി.കെ. സരസമ്മ (90) നിര്യാതയായി. മക്കൾ : എൻ.പ്രസന്ന, എൻ.രവീന്ദ്രൻ, എൻ.സുഭാഷ്. മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, ലേഖാ രവീന്ദ്രൻ, രതി സുരേഷ്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.