പാണ്ടിപ്പാറ: കൈതക്കുഴിയില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ(ലില്ലി-66) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയില്‍. ഇടിഞ്ഞമല കന്നാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജാന്‍സി, സാലി. മരുമക്കള്‍: മാത്യു പുളിയനാനിക്കല്‍(കൊച്ചറ), മനോജ് തെങ്ങുവിളയില്‍(പാണ്ടിപ്പാറ).