ളായിക്കാട്: കരിപ്പുഴപ്പറമ്പിൽ ബെൻസൺ പൊന്നപ്പൻ (82) നിര്യാതനായി. മക്കൾ: ജോളി, ജിജി, ഷാജി, ഷൈനി. മരുമക്കൾ: തോമാച്ചൻ, ലിസി, സന്ധ്യ, ജയൻ. സംസ്കാരം ഇന്ന് 12ന് ആഞ്ഞിലിത്താനം ചർച്ച് ഒഫ് ഗോഡ് റീജൺ സെമിത്തേരിയിൽ.