വാകത്താനം: മഠത്തിറമ്പിലായ പടിഞ്ഞാറെപ്പറമ്പിൽ പരേതനായ പി.കെ. ഫിലിപ്പിന്റെ മകൻ കുരുവിള ഫിലിപ്പ് (തമ്പി-70, ഞാലിയാകുഴി മാതാ ഫ്ളവർ മിൽ) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ എണ്ണശ്ശേരിലായ കരിമ്പുംകാലായിൽ കുടുംബാംഗം. മകൻ: എമിൽ പി. കുരുവിള (അൽഐൻ). സംസ്കാരം ഇന്ന് 12ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.