വൈക്കം : ഗുരുധർമ്മ പ്രചരണ സഭ വെച്ചൂർ പഞ്ചായത്ത് പ്രവർത്തക സമിതിയോഗം സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ അനുശോചിച്ചു. കെ.എം വിനോഭായി അദ്ധ്യക്ഷത വഹിച്ചു. പി.ജി ഷാജി, കെ.ഡി സുധാകരൻ,അനിരുദ്ധൻ മുട്ടുംപുറം,സുശീലൻ, ലീല പുരുഷോത്തമൻ, വത്സമ്മദാസ് തുടങ്ങിയവർ പങ്കെടുത്തു.