കൊണ്ടാട്: ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ 15ന് ഷഷ്ഠിപൂജ നടക്കും. രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് സുബ്രഹ്മണ്യ പൂജയും ഗുരുപൂജയും. 9.30ന് ഷഷ്ഠിപൂജ, കലശം,കലശാഭിഷേകം. എല്ലാ ചൊവ്വാഴ്ചകളിലും കാര്യസിദ്ധിപൂജയും ഉണ്ടായിരിക്കും. ഫോൺ: 6282 174725