ചമ്പക്കര: മുടിത്താനം വീട്ടിൽ എം.സി. തങ്കപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പി.ആർ.ഡി. എസ് എളക്കായ്ക്കാട് ശാഖാ ശമ്ശാനത്തിൽ. ഭാര്യ: ലീല, കുന്നത്തുമല കുടുംബാംഗം. മക്കൾ: രതീഷ്, രാജ് മോഹൻ, രമ്യ. മരുമക്കൾ: സോണിയ, സന്ധ്യ, രതീഷ്.