k-r-chandrakumar

മാമ്മൂട്: പ്രത്യക്ഷ രക്ഷാ ദൈവസഭ മേഖല ഉപദേഷ്ടാവ് മാന്നില കപ്പിലാംമൂട്ടിൽ കെ.ആർ. ചന്ദ്രകുമാർ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പി.ആർ.ഡി. എസ് കുറുമ്പനാടം ശാഖ ശമ്ശാനത്തിൽ. ഭാര്യ: തങ്കമ്മ മുതലപ്ര പടിഞ്ഞാറേതിൽ കുടുംബാംഗം. മക്കൾ: കെ. സി വിജയകുമാർ (ഗുഡ് ഷെപ്പേർഡ് സ്കൂൾ തെങ്ങണ), കെ.സി ജയശ്രീ, കെ.സി രതീഷ് കുമാർ. മരുമക്കൾ: വി.ടി. ദീപ മുതലപ്ര, അനു ചിറ്റാർ.