obit-sini-45

അണക്കര: കൊട്ടുപ്പള്ളിൽ ജിജിയുടെ ഭാര്യ സിനി ജിജി (45) നിര്യാതയായി. സംസ്‌കാരം നാളെ വൈകുന്നേരം 3.30ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ചേർത്തല കിണറ്റുകര കുടുംബാംഗമാണ്. മക്കൾ: ജിയ, ജെന്ന, ജിസ.