തിരുവല്ല : അടിയടത്തുചിറ പാർവ്വതി ഭവനിൽ വി.വി.സെൽവൻ (56) നിര്യാതനായി. ഭാര്യ : ഗിരിജ ചെറുവള്ളി തവണപ്ലാക്കൽ കുടുംബാംഗം. മകൻ : വിശാഖ് (കണ്ണൻ). സംസ്‌കാരം നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.