പാലാ : ഹെഡ് പോസ്റ്റ് ഓഫീസിൽ നാളെ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് മേള നടത്തും. മാസത്തവണകളായി ചെറിയ പ്രീമിയം അടച്ച് ഉയർന്ന ബോണസ് ലഭിക്കുന്ന പദ്ധതിയിൽ 18 മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അംഗമാകാം. സർക്കാർ,അർദ്ധ സർക്കാർ ജീവനക്കാർ, പ്രൊഫഷണൽ ബിരുദധാരികൾ എന്നിവർക്ക് ഉയർന്ന ബോണസ് ലഭിക്കുന്ന പ്രത്യേക സ്‌കീമുകളിൽ ചേരാം. ആദായ നികുതി ഇളവും ലഭിക്കും. രാവിലെ 9 മുതൽ 5 വരെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഫോൺ: 8281525215.