തോട്ടയ്ക്കാട് : അന്നമ്മശ്ശേരിൽ പരേതനായ കുഞ്ഞുകുട്ടന്റെ ഭാര്യ എ.കെ.ഭവാനി (93) നിര്യാതയായി.
മക്കൾ : പരേതനായ എ.കെ.ഗോപി (റിട്ട.കെ.എസ്.ഇ.ബി), എ.കെ.ശാന്തമ്മ. മരുമക്കൾ : ശ്യാമകുമാരി (റിട്ട.ടീച്ചർ വി.എച്ച്.എസ്.സി പുതുപ്പള്ളി ),രവീന്ദ്രൻ കൊമ്പുവിരുതിയിൽ (പരിപ്പ്). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.