kob-balakrishnan

ചിങ്ങവനം : മയൂരി, അമൃതാഞ്ജലിയിൽ പി.ജി.ബാലകൃഷ്ണൻ (68) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : പ്രീത ബാലകൃഷ്ണൻ പൂത്തറ കുടുംബാംഗം. മക്കൾ : വൃന്ദ (കേരള ഗ്രാമീൺ ബാങ്ക്, തലശ്ശേരി), വിഷ്ണു (ആമസോൺ,യു.എസ്.എ). മരുമകൾ : അനിത വിഷ്ണു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.