കാഞ്ഞിരപ്പള്ളി : നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വാഹനങ്ങൾ റോഡിന്റെ ഒരു വശത്തു മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. നിർദ്ദേശങ്ങളിങ്ങനെ : രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30. മുതൽ 6 വരെയും വാഹനങ്ങളിൽ ചരക്ക് കയറ്റിയിറക്കുവാൻ പാടില്ല. പുത്തനങ്ങാടി റോഡിൽ സെൻ്റ് ഡൊമനിക് സ് സ്കൂൾ ജംഗഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ വൺവേ. അനധികൃത പാർക്കിംഗ് നടത്തിയാൽ പോലീസ് സ്റ്റിക്കർ ഒട്ടിക്കും.

വാഹനം പൂട്ടിപ്പോവുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.