kob-john

നീണ്ടൂർ : ചെമ്മാശേരിയിൽ സി.എം.ജോൺ (82) നിര്യാതനായി. വിമുക്തഭടനും, റിട്ട.എൻ.സി.സി സൂപ്രണ്ടും, എൽ.ഐ.സി ഏജന്റുമായിരുന്നു. ഭാര്യ : പരേതയായ അന്നമ്മ. മക്കൾ : റെനിമോൾ, ജെയ്‌മോൾ (ഇരുവരും യു.കെ), മനോജ് (യു.എസ്.എ), പരേതനായ ജോസ് മോൻ. സംസ്കാരം നാളെ 10 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.