അതിരമ്പുഴ : പേമല പരേതനായ പി.ടി.ജെയിംസിന്റെ ഭാര്യ ആനീസ് (80) നിര്യാതയായി. അതിരമ്പുഴ കുടിലിൽ കുടുംബാംഗം. മക്കൾ : ജിസ്സ, അനൂപ്, ദിപു. മരുമക്കൾ : സാജൻ, നീതു, അനു. സംസ്കാരം ഇന്ന് 11.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫെറാനോപള്ളിയിൽ.