m-chandrasekharan-nair

ചങ്ങനാശേരി: പുഴവാത് പഞ്ചവടിയിൽ എം.ചന്ദ്രശേഖരൻ നായർ (റിട്ട സൈനികൻ, റയിൽവേ ഉദ്യോഗസ്ഥൻ, 86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: സുഷമ, സുപ്രിയ. മരുമക്കൾ: നന്ദകിശോർ, രാജൻബാബു.