ഇളങ്ങുളം : രണ്ടാംമൈൽ കാരണംകുന്നേൽ ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ : വിലാസിനിയമ്മ കട്ടപ്പന ഇല്ലിക്കൽ കുടുംബാംഗം. മക്കൾ : കെ.എസ്.ഷൈജു, ശാന്തി ബിജി. മരുമക്കൾ: അമ്പിളി യശോദർ, കെ.ബിജി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.