കുമരകം: കുമരകം എസ്.കെ.എം ഹെൈസ്കൂളിൽ പരീക്ഷ എഴുതിയ 213 കുട്ടികളിൽ 211 പേരും വിജയിച്ചു. ഒരു കുട്ടി കൊവിഡ് ബാധിച്ചതിനെ തുടർന്ന് പരീക്ഷ എഴുതിയില്ല. 45 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കുമരകം ഗവ:ഹൈസ്കൂൾ എസ്.എസ്.എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. 50 കുട്ടികളിൽ നാലു പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയച്ചു .