പാലാ: മാതാ ഫോട്ടോസ്റ്റാറ്റ് ഉടമ വലിയവീടൻ തോമസ് ജോസഫ് (ടോമിച്ചൻ-80) നിര്യാതനായി. ഭാര്യ: മരിയ തോമസ് പാലാ കാരാങ്കൽ കുടുംബാംഗം. മക്കൾ: സിസി, സിബു, ജോൺ, ആൻമരിയ. മരുമക്കൾ: റിജോ, ജെൻസി. സംസ്‌കാരം നടത്തി.