kobaugustin

പാലാ: നരിക്കുഴക്കുന്നേൽ അഗസ്റ്റിൻ (തോമ്മാച്ചൻ-94) നിര്യാതനായി. ഭാര്യ: ചിന്നമ്മ നീറന്താനം പട്ടാംകുളത്ത് കുടുംബാംഗം. മക്കൾ: ബെന്നി, ബെറ്റി, ബെൻസി. മരുമക്കൾ: ലിസി, ബേബി (ചിറയിൽ വാച്ച് ഹൗസ് പാലാ), കുര്യാക്കോസ്. സംസ്‌കാരം ഇന്ന് 9.30ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.