കറുകച്ചാൽ: ചമ്പക്കര നന്ത്യാപറമ്പിൽ പരേതനായ ഈശ്വര കൈമളുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (97) നിര്യാതയായി. പായിപ്പാട് ചെങ്കിലാത്ത് കുടുംബാംഗമാണ്. മക്കൾ: പരേതയായ സുമതിക്കുട്ടിയമ്മ, കൃഷ്ണൻകുട്ടി, ശാരദാദേവി, പരേതനായ ശിവൻകുട്ടി, പരേതനായ നാരായണൻകുട്ടി, സുഷമ, ജയപ്രകാശ്. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, ലളിതാകൃഷ്ണൻ, നരേന്ദ്രനാഥക്കുറുപ്പ്, ശാന്തകുമാരി, രമാഭായി, ചന്ദ്രൻപിള്ള, ആശ, വിജി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.