കടുത്തുരുത്തി : മ്യാലിൽ പരേതനായ താരുവിന്റെ മകൻ ഗോപി (62) നിര്യാതനായി. ഭാര്യ : രാധാമണി ചങ്ങനാശ്ശേരി കുരിശുമ്മൂട് തകടിയേൽ കുടുംബാംഗം. മക്കൾ : ആദർശ്, അഭിജിത്ത്. മരുമക്കൾ: രജനി, രേഷ്മ. സംസ്‌കാരം ഇന്ന് 2ന് വെള്ളാശ്ശേരി കൊടികുത്തിയിലെ വീട്ടുവളപ്പിൽ.