ansa

ചെങ്ങളം: പ്രശാന്തിയിൽ പരേതനായ ഷാജിയുടെ ഭാര്യ അൻസാ ഷാജി ( 73 ) നിര്യാതയായി. പരേത ചെങ്ങളം ഊമ്പിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : സുപ്രിയ. സോണിയ. മരുമക്കൾ. വിധുപാൽ. രൂപേഷ്.സംസ്ക്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.