kobunni

ചങ്ങനാശ്ശേരി: പെരുന്ന ശാന്തഭവനം വീട്ടിൽ ശ്രീ. വി.കെ. ഉണ്ണികൃഷ്ണൻ നായരുടെയും ശ്രീകുമാരിയുടെയും മകൻ ഉല്ലാസ് കൃഷ്ണൻ (37) മസ്‌കറ്റിൽ നിര്യാതനായി. സഹോദരങ്ങൾ: ശ്രീലക്ഷ്മി (യു.എസ്.), ഹരികൃഷ്ണൻ (മസ്‌കറ്റ്). സംസ്‌കാരം പിന്നീട്.