കോരുത്തോട്: തൂളികാട്ട് കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി (82) നിര്യാതയായി. മുക്കൂട്ടുതറ വാഴേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, രാധാമണി, ബാലചന്ദ്രൻ, സാബു, സജി. മരുമക്കൾ: സോമൻ, പരേതനായ സോമൻ, സൈരന്ദ്രി, മായ, രാജി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.