വിളക്കുമാടം: കർമ്മലീത്താ മഠാംഗമായ സിസ്റ്റർ മരിയോള (സി.ജെ. മേരിക്കുട്ടി-77) നിര്യാതയായി. ഏഴാച്ചേരി ചെട്ടിയാകുന്നേൽ കുടുംബാംഗമാണ്. കുടവിലങ്ങാട്, രാമപുരം, വിളക്കുമാടം, കടപ്ലാമറ്റം, മുണ്ടാങ്കൽ സ്‌കൂളുകളിൽ അദ്ധ്യാപികയായിരുന്നു. ഏഴാച്ചേരി ചെട്ടിയാകുന്നേൽ ജോസഫ് - മറിയം ദമ്പതികളുടെ മകളാണ്. സംസ്‌കാരം നടത്തി.