കട്ടപ്പന: ഗവ. കോളജിൽ കണക്ക് അദ്ധ്യാപക തസ്തികയിലേക്കുള്ള ഇന്റർവ്യു 19ന് രാവിലെ 10.30ന് നടക്കും. ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.