jacob

പച്ചക്കറി കൃഷിക്ക് അധികം സ്ഥലമൊന്നും വേണ്ട.മനസ് മാത്രം മതി.അതാണ് കോളേജ് അദ്ധ്യാപകനായിരുന്ന ഡോ.ജേക്കബ് മാണി തന്റെ ജീവിതത്തിലൂടെ കാട്ടിതരുന്നത്.കാമറ:ശ്രീകുമാർ ആലപ്ര