മാങ്ങാനം : താമരശ്ശേരി ആനത്താനത്ത് വീട്ടിൽ രാധാകൃഷ്ണൻനായരുടെ ഭാര്യ അംബികാദേവി (താമരശ്ശേരി മഹാദേവക്ഷേത്ര ജീവനക്കാരി-67) നിര്യാതയായി. തിരുവാതുക്കൽ ഇഞ്ചക്കാട്ട് കുടുംബാംഗം. മക്കൾ : രാജി ആർ. നായർ (മാർ ബസേലിയോസ് പബ്ലിക് സ്‌കൂൾ, ദേവലോകം), രഞ്ജിനി ആർ. നായർ (കോട്ടയം ക്ലബ്ബ്, മുട്ടമ്പലം), രജിത ആർ. നായർ (കാരിത്താസ് കെഎംഎം, കോട്ടയം). മരുമക്കൾ: വിജയകുമാർ (മാങ്ങാനം), സനൽകുമാർ (മുട്ടമ്പലം), ജയകുമാർ (കുമ്മനം). സംസ്‌കാരം ഇന്ന് 11ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.