kob-joy

കാണക്കാരി : ഇടയ്ക്കാട്ട് ജോയി മാത്യു (72) നിര്യാതനായി. ഭാര്യ : മോളികുട്ടി അമ്പാട്ട്. മക്കൾ : ആൽഫ ജോയി, ജോഫിൻ ജോയി. മരുമക്കൾ : സോണിയ, അനീറ്റ. സംസ്‌കാരം ഇന്ന് 2 ന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.