കൂടല്ലൂർ : വള്ളോപ്പള്ളിൽ പരേതനായ കുമാരന്റെ മകൻ സിബി (52) നിര്യാതനായി. മാതാവ് : തിടനാട് കുന്നുമ്പുറത്ത് പാറുക്കുട്ടി (മാതാവ്). ഭാര്യ : ജയ വെള്ളികുളം ചെരുവിൽ കുടുംബാംഗമാണ്. മക്കൾ : ആനന്ദ് , വിവേക്. സംസ്‌കാരം നടത്തി.