ഇളംകാട് : കൊടുങ്ങ കല്ലേപ്പള്ളിൽ ബാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ : അമ്മിണി, ഇളംകാട് പുലിയള്ളിൽ കുടുംബാംഗമാണ്. മക്കൾ : ഗീത, ബൈജു, ബിജു, ഷിജു. മരുമക്കൾ : പ്രകാശൻ (ഈരാറ്റുപേട്ട പട്ടിയാംചാലിൽ കുടുംബാംഗം) അമ്പിളി, സിന്ധു, രേഷ്മ. സംസ്‌കാരം നടത്തി.