pbou

കോട്ടയം: മൂലവട്ടം താന്നിമൂട്ടിൽ സി.കെ ഗോപിയുടെ ഭാര്യ കെ. കെ യശോധര (സോദരി - 61 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ബിനോഷ് (കാനഡ ), ബിൻഷാ മോൾ, മരുമകൾ: ആശ (കാനഡ ), ഗോകുൽ (നഴ്‌സ് ). പരേത മൂലവട്ടം കുട്ടിക്കാട്ട് കുടുംബാംഗമാണ്.